Pages
പൂമുഖം
സ്കൂൾ ചരിത്രം
കുട്ടിക്കൂട്ടം
സ്കൂൾ മാഗസിൻ
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്(എസ് .ആര്. ജി )
സ്കൂൾ പി.ടി.എ / എസ്സ്.എം.സി
ഡൗൺലോഡ്സ്
Friday, 21 June 2019
വിജയാശംസകൾ -കെ.കെ.കുഞ്ഞൻ പ്രസിഡന്റ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്
കെ.കെ.കുഞ്ഞൻ
പ്രസിഡന്റ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്
ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിൽ നിന്നും ഇക്കൊല്ലം
എൽ.എസ്സ് എസ്സ് സ്കോളർഷിപ്പ് നേടിയ
മുഹമ്മദ് അനീന്
എന്റെ വിജയാശംസകൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പാക്കുന്ന
വികസന പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
ചുനങ്ങാട് ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിനു
എല്ലാ ഭാവുകങ്ങളും
നേരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment