സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ്(എസ് .ആര്‍. ജി )

സ്കൂളിന്റെ അക്കാദമിക മികവിനുള്ള ആസൂത്രണ വേദിയായി എസ് .ആര്‍. ജി .

നമ്മുടെ സ്കൂളിൽ എസ്സ്.ആർ.ജി യുടെ ആഴ്ചയിലെ യോഗം തിങ്കളാഴ്ചകളിൽ 3 പി .എം മുതൽ  4 പി .എം വരെ 
(ഒരു മണിക്കൂർ)നടത്തിവരുന്നു.

  • അജണ്ട നിശ്ചയിക്കല്‍
  • മൂന്നാഴ്ചലത്തെ പ്രവർത്തന അവലോകനം
  • തീരുമാനങ്ങള്‍ എടുക്കല്‍
  • പ്രകടമായ മാറ്റം നിരീക്ഷിക്കൽ / മോണിറ്ററിങ് 
  • നിര്‍ദ്ദേശങ്ങള്‍
എന്നീ ചാക്രിക ഘട്ടങ്ങളിലൂടെ എസ്സ് .ആർ.ജി യുടെ പ്രവത്തനങ്ങൾ മുന്നേറുന്നു.

സ്റ്റാഫ് അംഗങ്ങൾ 

  • ശ്രീമതി.കെ.ഷൈലജ - (സ്കൂൾ എച്ച്.എം ) 
  • ശ്രീമതി.ബിന്ദു.പി.കെ (പി.ഡി ടീച്ചർ)
  • ശ്രീമതി.വിദ്യ.എം (എൽ.പി .എസ്സ്.ടി )
  • ശ്രീ .അജി തോമസ്(എൽ.പി .എസ്സ്.ടി )
  • ശ്രീമതി.ഗീത.കെ(പി.ഡി ടീച്ചർ)

അക്കാദമിക് കലണ്ടർ

No comments:

Post a Comment