ചുനങ്ങാട്: ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സുകൾ ഒരുങ്ങി.എം.എൽ.എ. ഫണ്ടിൽ നിന്നും ലഭിച്ച ലാപ്‌ടോപ്പും പ്രോജെക്ടറും ഉപയോഗിച്ച് സജ്ജീകരിച്ച ഒന്നാം ക്ലാസ്സിലെ സ്മാർട്ട് ക്ലാസ്റൂമിന് പുറമേ.നിലവിൽ സ്കൂളിൽ ലഭ്യമായിരുന്ന രണ്ടു ലാപ്‌ടോപ്പും പ്രോജെക്ടറും ഉപയോഗിച്ച് നാലാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും കൂടി സ്മാർട്ട് ക്ലാസ്സുകൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്.
സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്‌ഘാടനം 22-06 -2019 നു അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .കെ.കെ കുഞ്ഞൻ നിർവഹിക്കും.
സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്‌ഘാടനം 22-06 -2019 നു അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .കെ.കെ കുഞ്ഞൻ നിർവഹിക്കും.
No comments:
Post a Comment