മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിന്.ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പി.ടി.എ / എസ്സ് .എം .സി യോഗം ജൂണ്‍ ഒന്നിന് സ്കൂൾ ഓഫീസിൽ നടന്നു.യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി .കെ.ഷൈലജ,പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ ,എസ്സ്.എം .സി ചെയർമാൻ വേലായുധൻ ,വാർഡ് മെമ്പർ ശങ്കരനാരായണൻ എന്നിവർക്ക് പുറമേ സ്കൂൾ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു
Saturday, 1 June 2019
സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ആറിന്
മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിന്.ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പി.ടി.എ / എസ്സ് .എം .സി യോഗം ജൂണ്‍ ഒന്നിന് സ്കൂൾ ഓഫീസിൽ നടന്നു.യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി .കെ.ഷൈലജ,പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ ,എസ്സ്.എം .സി ചെയർമാൻ വേലായുധൻ ,വാർഡ് മെമ്പർ ശങ്കരനാരായണൻ എന്നിവർക്ക് പുറമേ സ്കൂൾ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment